ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം...
കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ തീരുമാനം. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍...
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്...
കേരളത്തിൽ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍...
കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്.പൊലീസ് എത്തിയെങ്കിലും...
പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബാങ്കിൽ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയത് റമ്മി കളിയ്ക്കാനെന്ന് കണ്ടെത്തൽ. 81.6 ലക്ഷം...
കൊച്ചി രവിപുരത്തെ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഒരാള്‍ക്ക് പരുക്കേറ്റു. മദ്യം വാങ്ങാന്‍ എത്തിയവര്‍ വനിതാ ജീവനക്കാരിയോട്...
ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കൺസ്യൂമർ ഫെഡുകളിലും ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന മദ്യബ്രാൻഡുകൾ കിട്ടാനില്ല. വെയർഹൗസുകളിലും മദ്യശേഖരം കുറഞ്ഞു ( Shortage of...
75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി...
സംസ്ഥാനത്ത് പുതുതായി മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്കോ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടിക പുറത്ത്. 175 മദ്യക്കടകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ജനസാന്ദ്രത...