ഡോക്ടർ സ്‌ട്രെയിഞ്ച് ട്രെയിലർ എത്തി

മാർവൽ കോമിക് കഥാപാത്രത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഡോക്ടർ സ്‌ട്രെയിഞ്ച്. ഈ അമേരിക്കൻ സൂപ്പർ ഹീറോ സിനിമ, എംസിയു ( മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ്) ചിത്രങ്ങളിലെ പതിനാലാമത് ചിത്രമാണ്.

സി റോബേർട്ട് കാർഗിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്സ്‌. സ്‌കോട്ട് ഡെറിക്‌സൺ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷെർലക് ഹോംസ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബെനഡിക്ട് കമ്പർബാച്ച് ആണ്.

ട്രെയിലർ ഇറങ്ങി 2 ദിവസത്തിനകം കണ്ടത് 7 ലക്ഷത്തോളം പേരാണ്.

 

 

 

trailer, doctor strange,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top