കൊച്ചി മെട്രോ കളമശ്ശേരി സ്റ്റേഷന് പൂര്‍ത്തീകരണത്തിലേക്ക്

കൊച്ചി മെട്രോയുടെ ആദ്യം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷൻ. ഇവിടെ സിവില്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഡിസൈനിങ് ജോലികളും തീമിങ്ങും അടുത്ത ദിവസങ്ങളില്‍ തുടങ്ങും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News