സർക്കാർ സുപ്രീം കോടതിയിലേക്ക്

സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കരുണ കെ.എം.സി.ടി കോളജുകൾക്ക് എതിരെ നടപടി എടുക്കും. തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തലവരി പണം പൂർണ്ണമായും തടയാൻ കഴിഞ്ഞില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
sc, private sector,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News