Advertisement

സർക്കാർ സുപ്രീം കോടതിയിലേക്ക്

September 30, 2016
1 minute Read
sc asks to consider to allow news programs in private fm

സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കരുണ കെ.എം.സി.ടി കോളജുകൾക്ക് എതിരെ നടപടി എടുക്കും. തലവരി പണം വാങ്ങിയതിന് തെളിവുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തലവരി പണം പൂർണ്ണമായും തടയാൻ കഴിഞ്ഞില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

sc, private sector,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top