നിരാഹാരക്കാർക്കും നേതാക്കൾക്കും നിയമസഭയ്ക്ക് മുന്നിൽ ഗാന്ധി ജയന്തി

നിയമസഭാ കവാടത്തിൽ നിരാഹാരം അനുഷ്ഠിക്കുന്ന യു.ഡി.എഫ്. എം.എൽ.എ. മാരും പ്രതിപക്ഷനേതാവും സുധീരനും ഗാന്ധിജയന്തി ആഘോഷിച്ചതും നിയമസഭാ വളപ്പിൽ തന്നെ. നേതാക്കൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

udf-gandhijayanthi-oct-2-1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top