ബജറ്റിനെ സംശയിക്കുന്നത് മുലപ്പാലിൽ ഉപ്പ് നോക്കുന്നത് പോലെയെന്ന് മാണി

ബജറ്റിൽ നികുതിയിളവ് നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.എം.മാണി. ബജറ്റ് സംശുദ്ധമാണെന്നും, ബജറ്റിനെ സംശയിക്കുന്നത് മുലപ്പാലിൽ ഉപ്പ് നോക്കുന്നത് പോലെയാണെന്നും മാണി പറഞ്ഞു.
km mani, budget
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News