മൂന്നാംമുറ വേണ്ടെന്ന് ഡിജിപി

loknath behra

മൂന്നാം മുറ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഉടൻ അന്വേഷണം വേണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എസ്പിമാർക്കും ഐജിമാർക്കുമാണ് ഇത് സമ്പന്ദിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

 

third degree, police, loknath behra, dgp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top