കണ്ണൂരിൽ എൻ.ഐ.എയുടെ തിരച്ചിൽ; 5 പേരെ കസ്റ്റഡിയിൽ എടുത്തെന്ന് സൂചന

കേരളത്തിൽ ഐ.എസ് വേരുകൾ ഉണ്ടെന്ന് വിവരം. കണ്ണൂർ പാനൂർ കനകമലയിൽ ഇതേ തുടർന്ന് നാഷ്ണൽ ഇന്റലിജൻസ് ഏജൻസി (എൻ.ഐ.എ) നടത്തിയ തിരച്ചിലിൽ 5 പേരെ കസ്റ്റഡിയിൽ എടുത്തെന്ന് സൂചന.

 

 

 

IS, NIA, Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top