വാഗമണിൽ ബസ് അപകടം, ഒരു മരണം


മരിച്ച ഷൈജു
വാഗമണിലേക്ക് പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നിലഗുരുതരമാണ്. വാഗമൺ യാത്രയിൽ കൊക്കെയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മതർലാൻഡ് യൂണിറ്റിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
ചേർത്തല സ്വദേശിയായ ഷൈജു ആണ് മരിച്ചത്. ബൈജു, മഹേഷ്, ശരത്, സുഭാഷ്, ബോബി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News