എസ്ബിടി വായ്പ നല്‍കും.

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം. എസ്ബിടി വായ്പ നല്‍കാന്‍ സമ്മതം നല്‍കി. 70 കോടി രൂപയാണ് വായ്പയായി നല്‍കുക. ശമ്പളം മുടങ്ങിയതിനാല്‍ കൊല്ലത്തും സുല്‍ക്കാന്‍ ബത്തേരിയിലും ജീവനക്കാര്‍ പണിമുടക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here