ആറ്റിങ്ങലിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ ITI യുടെ മുൻവശം വേഗതയിൽ വന്ന ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 2 ആയി ഒടിഞ്ഞു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Attingal, Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top