പാരീസ് ഫാഷൻ വീക്കിലെ രസികൻ കാഴ്ച്ചകൾ

സുന്ദരിമാർ റാമ്പിൽ തല ഉയർത്തി പിടിച്ച് ക്യാറ്റ് വാക്ക് ചെയ്ത് വരുന്നത് നാമെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ സ്റ്റെല്ലാ മക്കാർട്ട്നിയുടെ മോഡലുകൾ മൂടി കെട്ടിയ മുഖവുമായല്ല നടന്ന് വന്നത്, മറിച്ച് പുഞ്ചിരിച്ച മുഖവുമായി നൃത്തം വെച്ച് കൊണ്ടാണ്.
paris fashion week, flash mob
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News