Advertisement

നീണ്ട ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

3 hours ago
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനം ഉടൻ. മുഖ്യമന്ത്രി 12 മണിക്ക് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 2 മാസങ്ങൾക്ക് ശേഷമാണ്.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് വാർത്താസമ്മേളനം. സമീപ കാലത്തെ രാഷ്ട്രീയ വിവാദങ്ങൾക്കുള്ള മറുപടി ഇന്ന് ഉണ്ടായേക്കും.

കോൺഗ്രസിലെ വിവാദങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കും. സിപിഐഎമ്മിലെ കത്ത് വിവാദങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായേക്കും. ഓണക്കാലമായതിനാൽ സർക്കാരിന്റെ പുതിയ പ്രഖ്യാപങ്ങൾ ഇന്ന് ഉണ്ടായേക്കും.

Story Highlights : pinarayi vijayan press meet today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here