ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

indian team

ന്യൂസിലാന്റിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്‌നയും, മൻദീപ് സിംഗും ടീമിൽ ഇടം പിടിച്ചു. ഒക്ടോബർ 16 നാണ് പരമ്പര തുടങ്ങുക.

 

 

 

indian team,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top