പാരീസ് ഫാഷൻ വീക്കിലെ ടോപ് 25 വസ്ത്രങ്ങൾ

പാരീസ് ഫാഷൻ വീക്കിന് തിരശ്ശീല വീണു. ഏവരും കാത്തിരുന്ന സ്ട്രീറ്റ് ഫാഷൻ തന്നെയാണ് എല്ലാവർഷത്തെ പോലെയും ഇത്തവണത്തെയും ഹൈലൈറ്റ്. സ്ട്രീറ്റ് ഫാഷൻ ഇനത്തിൽ അവതരിപ്പിച്ച ഈ സ്‌റ്റൈലുകൾ മതി ഇനിയുള്ള മാസങ്ങൾ നമുക്ക് കോപ്പിയടിക്കാൻ.
പാരിസ് ഫാഷൻ വീക്ക് സ്ട്രീറ്റ് ഫാഷന്റെ ചിത്രങ്ങൾ കാണാം !!

 

paris fashion week, top 25 dress‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top