ബാർബീ ഡ്രീം ഹൗസ് കണ്ടിട്ടുണ്ടോ ??

ലോകത്തെ ആദ്യത്തെ ലൈഫ് സൈസ് ബാർബീ ഹൗസ് ഫ്‌ളോറിഡയിൽ. ബാർബി പാവകളുടേ വീടിനെ അനുസ്മരിപ്പിക്കുന്ന ഈ വീട് പൂർണ്ണമായും പിങ്ക് ചായത്തിൽ മുക്കിയെടുത്ത പോലെയാണ്. പിങ്ക് അടുക്കളയും, വാർഡ്രോബും, ബാത്രൂമും ഒക്കെ കൂടി സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ വീട് ഒരുക്കുന്നത്.

20 പൗണ്ട് ( 9 കിലോയിൽ അധികം) ഗ്ലിറ്ററും, 100 ഗാലൺ പിങ്ക് പെയിന്റുമാണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്.

 

barbie house,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top