പോളിഷ് സംവിധായകൻ അന്ദ്രേ വജ്ദ അന്തരിച്ചു

andre-wajda

ലോക സിനിമയിൽ പോളിഷ് ചലച്ചിത്രങ്ങളെ വരച്ചിട്ട സംവിധായകൻ ആന്ദ്രേ വജ്ദ അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ലോക സിനിയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2000ൽ വാജ്ദയ്ക്ക ഓസ്‌കാർ നൽകി ആദരിച്ചിരുന്നു. പോളിഷ് നഗരമായ സുവാക്കിയിൽ 1926 ലാണ് അദ്ദേഹം ജനിച്ചത്.

andre-wajdaയുദ്ധസിനിമകളുടെ സീരീസായ എ ജെനറേഷൻ, കനൗ, ആഷെസ് ആന്റ് ഡയമണ്ട് എന്നിവ അദ്ദേഹത്തിന്റെ ചിലച്ചിത്രങ്ങളാണ്.

polish director andre wajda passed away.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top