പ്രതാപ് പോത്തന്റെ പേജില്‍ മമ്മൂട്ടിഫാന്‍ വക പച്ചത്തെറി

സ്വന്തം മകളെ കുറിച്ച അനാവശ്യ കമന്റ് ഇട്ട ആളുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് പ്രതാപ് പോത്തന്‍. കഴിഞ്ഞ ദിവസം മമ്മൂട്ടിയേയും ദുല്‍ക്കറിനേയും പരിഹസിച്ച് പ്രതാപ് ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഈ പേജില്‍ ഫാന്‍സിന്റെ പൊങ്കാല നടക്കുകയായിരുന്നു. അതിനിടയില്‍ വന്ന പോസ്റ്റാണ് ഇപ്പോള്‍ പ്രതാപ് പോത്തന്‍ ഫെയ്സ് ബുക്ക് വാളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇട്ട ആളും കമന്റുമായി എത്തിയതോടെ പോസ്റ്റിന് താഴെ പോര്‍വിളി നടക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News