എയിംസിലെ പ്രശസ്ത പള്‍മോണജിസ്റ്റ് ജയലളിതയെ സന്ദര്‍ശിച്ചു

jayalalitha tn govt takes measures attach jayalalita assets

എയിംസിലെ പള്‍മോണറി വിഭാഗം മേധാവി ഡോക്ടര്‍ ജി ഖിലാനി തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചികിത്സ വിലയിരുത്തി. ഇന്ത്യയിലെ തന്നെ പള്‍മോണറി വിഭാഗത്തിലെ പ്രശസ്ത ഡോക്ടറാണിത്. അപ്പോളോ ആശുപത്രി ഇന്ന് ഇറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇന്നും ഇന്നലെയുമായാണ് ഖിലാനിയുടെ നേതൃത്വത്തിലുള്ള സംഘം അപ്പോളോയില്‍ സന്ദര്‍ശനം നടത്തിയത്. ഇപ്പോഴുള്ള ചികിത്സ രീതികള്‍ തന്നെ തുടരാണ് തീരുമാനം.

medical condition, jayalalitha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top