മന്ത്രി ജയരാജൻ രാജിവച്ചു

മന്ത്രി ഇ.പി ജയരാജൻ രാജിവെച്ചു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും രാജി വിവരം പ്രഖ്യാപിക്കുക. ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.
കടിച്ചു തൂങ്ങി നിൽക്കില്ലെന്നും രാജി പാർട്ടിയുടെ യശസ്സ് ഉയർത്താണെന്നും ജയരാജൻ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News