പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ ദൃശ്യഭംഗി പകർത്തി ഒരു കലക്കൻ വീഡിയോ

എറണാകുളം നിവാസികളുടെ ക്ഷമയെ പരീക്ഷിച്ചിരുന്ന പാലാരിവട്ടം ബൈപാസിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഒടുവിൽ പാലാരിവട്ടം ഫ്‌ളൈ ഓവർ എത്തി.

ഫ്‌ളൈ ഓവറിന്റെ സൗന്ദര്യം ഒട്ടും ചോരാതെ പകർത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒക്ടോബർ 12 ന് ആയിരുന്നു ഫ്‌ളൈ ഓവറിന്റെ ഉത്ഘാടനം.

palarivattom, flyover

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top