വാരണസിയിൽ തിക്കിലും തിരക്കിലുംപെട്ട് 19 മരണം

ഉത്തർപ്രദേശിലെ വാരണസിയിൽ തിക്കിലും തിരക്കിലുംപെട്ട് 19പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വാരണസിയിലെ രാജ്ഘട്ട് പാലത്തിനടുത്താണ് സംഭവം.
വാരണാസിയിലെ ആത്മീയാചാര്യൻ ജയ് ഗുരുദേവ് നടത്തിയ പരിപാടിക്കിടെയാണ് അപകടം. പോലീസും ഫയർഫോഴും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മംരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
19 people killed in stampede in Varanasi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here