‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ ട്രെയിലർ എത്തി

രത്ന പതക് ഷാ, കൊങ്കണ സെൻ ശർമ, ആഹാന കുംറ, പ്ലബിത ബൊർഥാകുർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.
ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ചിത്രത്തിലെ 4 സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ ആഗ്രഹിച്ച രീതിയിൽ ജീവിതം ജീവിച്ച് തീർക്കുകയാണ്….രഹസ്യമായ് !!
ആലംകൃത ശ്രീവാസ്തവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 26 ന് ചിത്രം മുംബൈ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
lipstick under my burkha, trailer, konkana sen,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here