ഒബാമയുടെയും ഭാര്യയുടെയും കലക്കൻ ഡാൻസ്

അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്.

സ്റ്റാർ വാർസ് ഡേയിൽ വൈറ്റ് ബൗസിൽ വച്ചാണ് ഒബാമയും ഭാര്യയും സ്റ്റോംട്രൂപേഴ്‌സിനൊപ്പം ചുവടുവച്ചത്. ബ്രൂണോ മാഴ്‌സ് എന്ന ഗായകന്റെ ‘അപ് ടൗൺ ഫങ്ക്’ എന്ന ഗാനത്തിനൊത്താണ് ഇരുവരും ചുവടുവച്ചത്. മിഷേലിന്റെ ഇഷ്ടഗാനമാണ് ‘അപ് ടൗൺ ഫങ്ക്’.

 

obama, micheal, wife, dance, uptown funk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top