ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ ശാന്തിമാര്‍

ശബരിമല അയ്യപ്പക്ഷേത്രം മേൽശാന്തിയായി ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെയും മാളികപ്പുറം അമ്പലം മേൽശാന്തിയായി മനുകുമാർ എം.ഇയെയും തെരഞ്ഞെടുത്തു. വൃശ്ചികം ഒന്നിന് സന്നിധാനത്തും മാളികപ്പുറത്തും ചുമതലയേൽക്കും. ഒരു വർഷം ഇവര്‍ ശാന്തിമാരായി തുടരും.
ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി പാലക്കാട് ചെറുപ്പുളശേരി തെക്കുപുറമ്പത്ത് മനയിലെ അംഗമാണ്. കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തിലെ അംഗമാണ് മനുകുമാർ.
sabarimala, vrichikam, melsanthi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News