അമ്മമാരുടെ പേരെഴുതിയ ജേഴ്‌സി അണിഞ്ഞ് ധോണി, കോഹ്ലി, രഹാനെ

cricketers

സാധരണ സർനെയിമാണ കളിക്കാർ തങ്ങളുടെ ജേഴ്‌സിയുടെ പിറകിൽ എഴുതുന്നത്. ക്രിക്കറ്റിലെ ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ ജേഴ്‌സി ഉദാഹരണം (പിറകിൽ തെൻഡുൽക്കർ എന്നാണ്).

tendulkar

എന്നാൽ കാലം മാറിയതോടെ യുവ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ സ്വന്തം പേരും ജേഴ്‌സിയുടെ പിറകിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ജേഴ്‌സിയുടെ പിറകിൽ ‘വിരാട്’ എന്നാണ് എഴുതിയിരിക്കുന്നത്.

virat

എന്നാൽ അമ്മമാരുടെ പേര് എവിടെയും എഴുതപ്പെടാതെ പോവുന്നു….ഇതിനെതിരെയാണ് ക്രി്ക്കറ്റ് താരങ്ങളായ ധോണി, വിരാട് കോഹ്ലി, രഹാനെ എന്നിവർ രംഗത്തെത്തിയത്.

‘അച്ഛന്റെ പേര് ഉയർത്തികാണിക്കുക’ എന്ന പഴഞ്ചൻ ചിന്താഗതിയിൽ മാറ്റം വരുത്താൻ സ്റ്റാർ പ്ലസ് ഒരുക്കിയ പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മൂവരും ജേഴ്‌സിയുടെ പിറകിൽ അമ്മയുടെ പേർ എഴുതിയത്.

dhoni, kohli and rahane writes their mothers name behind their jersey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top