ജമ്മുവിൽ വീണ്ടും പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തു

ജമ്മു കാശ്മീർ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിയുതിർത്തു. തിങ്കൾ രാത്രി 8.30നും ചൊവ്വ പുലർച്ചെ 1.30നുമായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ഷെല്ലാക്രമണവും വെടിവെപ്പും. ജമ്മുവിലെ രജൗരി ജില്ലയിലാണ് വെടിനിർത്തർ കരാർ ലംഘിച്ചത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
Pakistan Resorts To Ceasefire Violation In Jammu And Kashmir
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News