ആരാണ് ‘ബിച്ച്’ ??

‘ബിച്ച്’ എന്ന ഇംഗ്ലീഷ് വാക്ക് പലപ്പോഴും ഒരു സ്ത്രീയെ അപമാനിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ രണ്ടര മിനിറ്റ് വീഡിയോയിലൂടെ ‘ബിച്ച്’ എന്ന വാക്കിന് പുതിയ അർത്ഥം നൽകിയിരിക്കുകയാണ് ശ്രുതി ഹാസൻ.

ശ്രുതി ഹാസൻ തന്നെ തിരക്കഥയെഴുതി അഭിനയിച്ച ഈ വീഡിയോ കൾച്ചറൽ മെഷീൻ ഡിജിറ്റൽ ചാനൽ ബ്ലഷിന്റെ ‘അൺബ്ലഷ്ഡ്’ സീരീസിന് വേണ്ടിയാണ് പുറത്തിറക്കിയിരിക്കുന്നത്.

 

shruthi hassan, bitch, ublushed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top