യുഡിഎഫ് സംഘം മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് സംഘം സന്ദർശിച്ചു. കണ്ണൂരിലെ അക്രമസംഭവങ്ങളാണ് ചർച്ചാ വിഷയം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, അനുപ് ജേക്കബ്, സിഎംപി നേതാവ് സി പി ജോൺ, ആർഎസ്പി നേതാവ് എ അസീസ് എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News