‘വുൾവ്‌സ് അറ്റ് ദ ഡോർ’ ട്രെയിലർ എത്തി

നിരവധി കൊലപാതകങ്ങൾ കൊണ്ട് ലോകത്തെ നടുക്കിയ മാൻഷൻ ഫാമിലിയെ ആസ്പദമാക്കി വാർണർ ബ്രോസ് നിർമ്മിക്കുന്ന ‘വുൾവ്‌സ് അറ്റ് ദ ഡോർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. അനബെൽ എന്ന ഹിറ്റ് ഹൊറർ ചിത്രത്തിന് ശേഷം ജോൺ ആർ ലിയോണെറ്റ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ‘വുൾവ്‌സ് അറ്റ് ദ ഡോർ’.

 

 

wolves at the door, trailer, anabelle, horror film,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top