മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനം

team-pinarayi

സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
  • റോഡ് പരിപാലനം കാര്യക്ഷമമാക്കാൻ പുതിയ റോഡ് നയരേഖ രൂപീകരിക്കും
  • സപ്‌ളൈകോ എംഡി സ്ഥാനത്ത് നിന്ന് ആശാ തസിനെ മാറ്റി പകരം ചുമതല എപിഎം മുഹമ്മദ് ഹനീഷിന്
  • ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി ഹനീഷിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതല
  • കെ ഇളങ്കോവൻ കൊ എസ് ഇ ബിയുടെ പുതിയ ചെയർമാൻ
  • അഡ്വ. എം കെ സക്കീർ പി എസ് സി ചെയർമാനാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top