ജവാൻ ഗുർനാം സിംഗിന് വീരമൃത്യു

BSF

ജമ്മു കാശ്മീർ അതിർത്തിയിലുണ്ടായ പാക്കിസ്ഥാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ മരിച്ചു. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലുള്ള ഹിരാനഗറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഗുർനാം സിംഗ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുർനാമിന് പരിക്കേറ്റത്.

ജമ്മുകാശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗുർനാം. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മരണം.

BSF jawan injured in Pak firing dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top