മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങള്‍ കാണാം

muktha baby baptism

നടി മുക്തയുടെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങുകള്‍ ഇന്നലെ നടന്നു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.
കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിനിട്ട പേര്.

ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം

14702513_690157214466958_2505157731771853070_n 14702261_690157267800286_8453812011386846472_n 14729165_690157327800280_937894616941801814_n 14642314_690157364466943_5154287897720647252_n 14724510_690157137800299_9066767809911738151_n

 muktha, baby, baptism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top