Advertisement

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവ് നായ്ക്കൾ കടിച്ച് കുടഞ്ഞു

October 26, 2016
Google News 1 minute Read
stray-dog stray dogs attacked one year old kid

തിരുവനന്തപുരത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വർക്കല മുണ്ടയിൽ ചരുവിള വീട്ടിൽ രാഘവനെ (90) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തിൽ മുറിവേറ്റു. ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. രാഘവനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

stray dog attack 90 year old man in critical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here