22മാസം പ്രായമുള്ള കുട്ടിയുടെ സ്കേറ്റിംഗ് വൈറല്‍!!!

ഇത് വിയറ്റ്, വയസ്സ് ഒരു വയസ്സും പത്ത് മാസവും കൃത്യമായി പറഞ്ഞാല്‍ 22 മാസം. വിയറ്റിന്റെ സ്കേറ്റിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫീഡിംഗ് ബോട്ടിലില്‍ നിന്ന് ഇടയ്ക്കിടെ പാലുകുടിച്ചാണ് വെയിറ്റിന്റെ സ്കേറ്റിംഗ് അഭ്യാസം. വീഡിയോ കാണാം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News