ചാരവൃത്തി; പാക് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ നിർദ്ദേശം

pak-high-commision-staff

പ്രതിരോധ രേഖകൾ ചോർത്തിയ പാക് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ നിർദ്ദേശം. ഡൽഹി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡിയിലെടുത്ത മെഹ്മൂദ് അക്തറിനോടാണ് 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ മെൂബിനെ അറെസ്റ്റ് ചെയ്യാനാകില്ല. ഇയാളഎ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പാക് ഹൈ കമ്മീഷ്ണറെ അറിയിയിച്ചു.

ഇയാൾക്ക് പ്രതിരോധ രേഖകൾ ചോർത്തി നൽകിയ രണ്ട് പേർ രാജസ്ഥാനിൽ അറെസ്റ്റിലായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top