Advertisement

22മാസം പ്രായമുള്ള കുട്ടിയുടെ സ്കേറ്റിംഗ് വൈറല്‍!!!

October 27, 2016
Google News 1 minute Read

ഇത് വിയറ്റ്, വയസ്സ് ഒരു വയസ്സും പത്ത് മാസവും കൃത്യമായി പറഞ്ഞാല്‍ 22 മാസം. വിയറ്റിന്റെ സ്കേറ്റിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫീഡിംഗ് ബോട്ടിലില്‍ നിന്ന് ഇടയ്ക്കിടെ പാലുകുടിച്ചാണ് വെയിറ്റിന്റെ സ്കേറ്റിംഗ് അഭ്യാസം. വീഡിയോ കാണാം.

 

 

skating video, 22 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here