‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യിലെ ഇടവേളകള്‍ ഇങ്ങനെയാണ്

nivin pauly

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രമാണിത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്  പുരോഗമിക്കുന്നത്.

njandukalude idavela

14633053_10209602229924566_3196991340291050311_n 14906943_10209602230524581_4539993351886128318_n

14732164_10209602229124546_6994387258683312146_n

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top