കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ട്രെയിലറെത്തി

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ട്രെയിലറെത്തി. അമര്‍ അക്ബര്‍ ആന്റണിയ്ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്നലെ ദിലീപ് ഫെയ്സ് ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് അനൗണ്‍സ് ചെയ്തിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് ചിത്രത്തിന്റെ തിരക്കഥ. ഇതില്‍ വിഷ്ണു ഉണ്ണികൃഷ്ണന് തന്നെയാണ് ചിത്രത്തിലെ നായകന്. ഷിജു വില്‍സണ്‍, പ്രയാഗ മാര്ട്ടിന്, സലീം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here