പിറന്നാൾ ആഘോഷിക്കാൻ അമലയുടെ സാഹസിക പ്രകടനം

amala-1

ഇരുപത്തിയഞ്ചാം പിറന്നാൾ അമല ആഘോഷിച്ചത് മലേഷ്യയിലായിരുന്നു. പിറന്നാൽ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അമലയുടെ ഒരു സാഹസിക പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ഊഞ്ഞാലിൽനിന്ന് വെളഅളത്തിലേക്ക് എടുത്തുചാടുന്ന താണ് വീഡിയോ. അമലതന്നെയാണ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top