ടോം ജോസിനെതിരായ വിജിലൻസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക്

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം മഹാരാഷ്ട്രയിലേക്കും. ഇതിനായി വിജിലൻസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിക്കും. മഹാരാഷ്ട്രയിലെ സിന്ധുദുർഗയിലെത്തി ടോം ജോസിന് ഭൂമി കൈമാറിയ ആളുടെ മൊഴിയെടുക്കും. സാമ്പത്തിക ഇടപാടുകളും വിജിലൻസ് അന്വേഷിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News