റെയില്‍ പാളത്തില്‍ വിള്ളല്‍. ട്രെയിനുകള്‍ വൈകും

ശാസ്താേകോട്ട റെയില്‍ വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ഒരു മണിക്കൂറായി പരശുറാം എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News