വൈദ്യുതിയുടെ ആവശ്യം ഇല്ല ഈ അമ്യൂസ്‌മെന്റ് പാർക്കിന് !!

ഐ പയോപ്പി എന്ന ഈ പാര്‍ക്കില്‍ വൈദ്യതി എത്തിനോക്കിയിട്ടില്ല, എങ്കിലും ലോകോത്തര അമ്യൂസ്മെന്റ് പാര്‍ക്കുകളെ വെല്ലുന്ന പലതും ഇവിടെയുണ്ട് താനും. ഇറ്റലിയിലാണ് ആ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ഉപയോഗിക്കാത്ത ലോകത്തെ ഓരേഒരു അമ്യൂസ്മെന്റ് പാര്‍ക്കാണിത്. 45 റൈഡുകളാണിവിടെ ഉള്ളത്. ബ്രൂണോ ഫെറിന്‍ എന്ന എഴുപത്തിയൊമ്പതുകാരനാണ് ഈ പാര്‍ക്കിന് പിന്നില്‍. വീഡിയോ കാണാം
handmade amusement park, italy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here