വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…

PCGeorge

ക്രിമിനൽ കേസുകളിലെ രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ  ജനം അത് കൈയ്യില്‍ എടുക്കുമെന്ന് പിസി ജോര്‍ജ്ജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. തൃശ്ശൂരിലെ കൗണ്‍സിലറുടെ പീഡന വാര്‍ത്ത പുറത്ത് വന്നതിന്റെ പിന്നാലെയാണ് പിസി ജോര്‍ജ്ജിന്റെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ്. പോസ്റ്റ് വായിക്കാം

pc george. facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top