കൗണ്‍സിലര്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

jayanthan-new

കൗണ്‍സിലര്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. സിപിഎം ഏരിയാ കമ്മറ്റിയുടേതാണ് ശുപാര്‍ശ. തീരുമാനം സിപിഎം ജില്ലാ കമ്മറ്റിയ്ക്ക് വിട്ടു. തീരുമാനം അല്‍പ സമയത്തിനകം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top