മാരിയോ മരിച്ചാൽ എന്ത് സംഭവിക്കും ??

ലോകപ്രശസ്ഥ ഗെയിമായ മാരിയോ ദുഷ്ട ജന്തുക്കളെ സ്പർശിച്ചു കഴിഞ്ഞാൽ മരിച്ചു താഴേക്ക് വീഴും. നാം സാധാരണ പോലെ അടുത്ത കളി തുടങ്ങും. എന്നാൽ ഇങ്ങനെ മരിച്ച് താഴേക്ക് പോകുന്ന മാരിയോയ്ക്ക് സംഭവിക്കുന്നതെന്ത് എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോയിലൂടെ.
mario, after death
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News