സക്കീർ ഹുസൈന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

zakir hussain

സിപിഎം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വി.എ. സക്കീർ ഹുസൈൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാദം പൂർത്തിയായതിനത്തെുടർന്ന് ജാമ്യാപേകഷയിൽ വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2015 ജൂണിൽ വെണ്ണല സ്വദേശിയായ ജൂബി പൗലോസെന്ന വ്യവസായിയെ സക്കീർ ഹുസൈൻ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

 

zakeer hussain, kalamassery, bail plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top