Advertisement

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം

November 6, 2016
1 minute Read
poonch attack pakistan provocation again at poonch

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു. പൂഞ്ചിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ ചെക്ക് പോസ്റ്റിലേക്ക് വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയാണ് പാക്കിസ്ഥാന്‍. പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്

poonch attack , indian army, indian check post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top