പഴയ ബാഷ ഒരിക്കല്‍ കൂടി തീയറ്ററിലേക്ക്

bhasha

രണ്ട് പതിറ്റാണ്ടിന് ശേഷം രജനീകാന്തിന്റെ ഹിറ്റ് ചിത്രം ബാഷ വീണ്ടും തീയറ്ററിലെത്തുന്നു. രജനികാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12നാണ് ചിത്രം വീണ്ടും തീയറ്ററുകളില്‍ എത്തുന്നത്.
സുരേഷ് കൃഷ്ണയായിരുന്നു ബാലയുടെ സംവിധായകന്‍. ഹിറ്റ് ഡയലോഗുകളും പാട്ടുകളും കൊണ്ട് ഇന്നും പ്രേക്ഷകരുടെ ഹിറ്റ് ചാര്‍ട്ടിലാണ് ബാഷയുടെ സ്ഥാനം. 1995 ലാണ് ബാഷ ഇറങ്ങിയത്. ബാഷയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ ആദ്യ പടത്തിന്റെ രണ്ടാം വരവും ചര്‍ച്ചയാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top